Browsing: BREAKING NEWS

ന്യൂഡൽഹി: കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് 10 ദിവസം കേസ് പരിഗണിച്ച ശേഷം…

കൊച്ചി: പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടർപട്ടിക സ്ഥിരപ്പെടുത്തിയ ശേഷം അടുത്ത വർഷം വോട്ടർ പട്ടികയിൽ ഇടം ലഭിക്കുന്ന 17 വയസ്സുള്ളവരുടെ പട്ടിക…

ബ്രിട്ടൻ: ചാൾസ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോർട്ട്. കോഹിനൂർ കിരീടത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. 2,800 വജ്രങ്ങളും…

ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കാൻസർ നിരക്ക് റിപ്പോർട്ട് ചെയ്ത നിരക്കിന്‍റെ 1.5-3 ഇരട്ടിയാണെന്ന് വിദഗ്ധർ. 51% രോഗികൾ കാൻസർ നിർണ്ണയിക്കാൻ ഒരാഴ്ചയിലധികം കാത്തിരിക്കുകയും 46% രോഗികൾ പ്രാരംഭ…

പാക്കിസ്ഥാൻ: രാജ്യത്ത് മലേറിയ പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ പദ്ധതിയിടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്ത് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നത്…

ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി…

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പത്മം, റോസ്ലി എന്നീ 2 സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ…

ദില്ലി: കേന്ദ്രസർക്കാറിന്റെ 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സർക്കാറിന്റെ നയപരമായ കാര്യങ്ങളിലെ നീതിന്യായ സംവിധാനങ്ങളുടെ ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ…

ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ഹർജികളിലെ വാദങ്ങൾ നേരത്തെ…

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്…