Browsing: BREAKING NEWS

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ ചില നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന തരൂരിന്റെ ആരോപണത്തോട് പ്രതികരിച്ച് ഖാർഗെ. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നും ഖാർഗെ…

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം മന്ത്രിസഭ പ്രഖ്യാപിച്ചു. വടക്കഞ്ചേരിക്ക് സമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ…

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്(എൻഐഎ) മാറ്റി. എൻഐഎയിൽ ഐജിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. അഞ്ച്…

കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ…

തൃശ്സൂര്‍: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറക്കി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ…

ബാംഗ്ലൂർ: ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023 ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള സർവകലാശാലകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ(ഐഐഎസ്‌സി) ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ 251-300…

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പരിശോധനയ്ക്കായി അയച്ച ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സാക്ഷ്യപ്പെടുത്തി. കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് ആന്‍റി-റാബിസ് വാക്സിൻ മികച്ച…

ന്യൂ ഡൽഹി: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനിക നായ ‘സൂം’ വിടവാങ്ങി. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12…