Browsing: BREAKING NEWS

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചു. ചാൻസലറുടെ 15 നോമിനികളെ പിൻവലിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന്…

2022ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റീൽ വിപണിയായി മാറി ഇന്ത്യ . 2022-23 ന്‍റെ ആദ്യ പാദത്തിൽ ഡിമാൻഡ് 11.1% വാർഷിക വളർച്ച നേടി. അതേ…

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്‍റെ ഭാഗമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ…

ധാക്ക: ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് കിരീടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ്…

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും…

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ…

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ താഴെയാണ് ഇപ്പോൾ ഇന്ത്യ.…

ന്യൂഡല്‍ഹി: ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം 10 ന് സർവീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലായിരിക്കും സർവീസ് നടത്തുക. രാജ്യത്തെ സെമി ഹൈസ്പീഡ്…

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് വിജയകരമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (എസ്എൽബിഎം) പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച…