Browsing: BREAKING NEWS

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് വികെ ശശികല തള്ളി. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക്…

കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂ‍‍ർ കായലിന്‍റെ തീരത്തുള്ള ഭൂമി കൈയേറിയെന്ന് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം…

ചെന്നൈ: രാജ്യവ്യാപകമായി ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള പാർലമെന്‍ററി സമിതിയുടെ ശുപാർശയ്ക്കെതിരെ തമിഴ്നാട് പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്‍ററി സമിതിയുടെ ശുപാർശകൾ നടപ്പാക്കരുതെന്ന് പ്രമേയം…

വിജയവാഡ: സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ (72) തുടരും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 24-ാമത് പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ്…

ലണ്ടന്‍: ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോർഡ് തിങ്കളാഴ്ചയ്ക്ക് ലഭിച്ചു. ട്വിറ്ററിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സാണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി…

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്നാണ് ഇപ്പൊൾ ബിസിസിഐയുടെ തീരുമാനം.…

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,…

പൂനെ: അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ…

മാണ്ഡ്യ: ജലദൗര്‍ലഭ്യം മറികടക്കാന്‍ സ്വന്തമായി കുളങ്ങള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ കര്‍ണാടക സ്വദേശി കാമെഗൗഡ അന്തരിച്ചു. പ്രായാധിക്യംകാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ…

ന്യൂഡൽഹി: മുൻ ലോകകപ്പ് ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി…