Browsing: BREAKING NEWS

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. തിരുവനന്തപുരം…

കൊച്ചി: ഇന്ത്യയിലെ 66 ശതമാനം സിഇഒമാരും അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുമ്പോൾ, അവരിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം ഹ്രസ്വകാലത്തേക്ക് മാത്രമേ നീണ്ടുനിൽക്കുമെന്ന് ശുഭാപ്തിവിശ്വാസം…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു.…

തിരുവനന്തപുരം: ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ…

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമര നായകൻ വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. വി.എസ് പൊതുവേദിയിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നേരിയ തോതിലുള്ള പക്ഷാഘാതം ബാധിച്ചതിനാൽ…

അടുത്ത പകർച്ചവ്യാധി വവ്വാലുകളിൽ നിന്നോ പക്ഷികളിൽ നിന്നോ അല്ല, മറിച്ച് മഞ്ഞ് ഉരുകുന്നതിൽ നിന്നാണ് വരാൻ പോകുന്നതെന്ന് പഠനം. ആർട്ടിക്കിലെ ശുദ്ധജല തടാകമായ ഹെസ്സനിൽ നിന്നുള്ള മണ്ണിന്‍റെയും…

അഹമ്മദാബാദ്: ഹിന്ദിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷ് ആശയവിനിമയത്തിന്‍റെ ഒരു മാധ്യമം മാത്രമാണെന്നും ബൗദ്ധികതയുടെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശയവിനിമയത്തിന്‍റെ ഒരു മാധ്യമമായിരുന്നിട്ടും, ഇംഗ്ലീഷ് മുമ്പ്…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടീം ബസിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ…

2020 നും 2030 നും ഇടയിൽ വ്യായാമക്കുറവ് മൂലം ലോക രാജ്യങ്ങൾക്ക് 300 ബില്യൺ ഡോളർ നഷ്ടമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 500 ദശലക്ഷം ആളുകളെ ജീവിതശൈലീ…

കോഴിക്കോട്: ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ ശാസ്ത്രീയ അന്വേഷണം നടത്താൻ ഓഗസ്റ്റ് അവസാനം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ധ സമിതിയുടെ…