Browsing: BREAKING NEWS

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും ഇത്തരം ഗെയിമുകൾ വ്യാപകമായി കളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിതല സമിതിയുടെ…

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കാരശ്ശേരി…

ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം പ്രവർത്തനരഹിതമായി. മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശ്നം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 28 മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ കൊടും തണുപ്പ്. കഴിഞ്ഞയാഴ്ച വരെ നഗരത്തിൽ കനത്ത മഴയുണ്ടായിരുന്നു. മഴ ശമിച്ചതോടെ നഗരം കൊടും തണുപ്പിലേക്ക് നീങ്ങി. തീരപ്രദേശങ്ങൾ,…

വി.സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത്. ധനമന്ത്രി കെ എം ബാലഗോപാലിനെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ.…

ഡൽഹി: ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം പതിച്ച നോട്ടുകൾ പുറത്തിറക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്തോനേഷ്യയ്ക്ക്…

ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ ചുമതലയേറ്റെടുക്കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍…

ന്യൂയോര്‍ക്ക്: ടെന്നീസിൽ നിന്നും വിരമിച്ചിട്ടില്ലെന്ന് ടെന്നിസ് ഇതിഹാസം സെറീന വില്യംസ്. 23 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സെറീന തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ടെന്നീസ് കോർട്ടിലേക്ക് താൻ…