Browsing: BREAKING NEWS

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.…

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങൾക്കും നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ…

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി (54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ആശുപത്രിയിൽ…

കാബൂൾ: അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം. താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗാലപ്പിന്‍റെ ലോ…

ഇസ്താബൂള്‍: സൈബർ ഇടങ്ങളിൽ അമേരിക്കയെയും ഇന്ത്യയെയും ആക്രമിക്കാനും പാകിസ്ഥാനെതിരായ സൈബർ ലോകത്തെ വിമർശനങ്ങൾ ഇല്ലാതാക്കാനും രഹസ്യ സൈബർ ആർമി പ്രവർത്തിക്കുന്നെന്ന് റിപ്പോർട്ട്. നോർഡിക് മോണിറ്റർ റിപ്പോർട്ട് പ്രകാരം…

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാൻ നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായെന്ന് അവകാശപ്പെടുകയും പ്ലാസ്റ്റിക് സർജറി തന്‍റെ മുഖം പൂർണ്ണമായും വികൃതമാക്കിയെന്ന് കാണിക്കാൻ അത്തരം ഫോട്ടോകൾ സോഷ്യൽ…

തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ധനമന്ത്രിയെ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ നീക്കത്തെ തുടർന്നാണ് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ…

യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുള്ള ഐഫോണുകൾ ആപ്പിൾ ഉടൻ പുറത്തിറക്കും. നിലവിൽ ലൈറ്റ്‌നിങ് പോർട്ടുള്ള ഐഫോണുകളാണ് കമ്പനി വിൽക്കുന്നത്. ഇക്കാരണത്താൽ, മിക്ക സ്മാർട്ട്ഫോൺ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ്…

ന്യൂഡല്‍ഹി: പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ പുതിയ പാർട്ടി പ്രസിഡന്‍റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിലവിലെ കോണ്‍ഗ്രസ്…

വാഷിം​ഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ…