Browsing: BREAKING NEWS

സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ വാങ്ങിയതിന് പിന്നാലെ എലോൺ മസ്ക് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെ കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ…

കോട്ടയം: പക്ഷിപ്പനിക്ക് ശേഷം ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് ഭീഷണിയായി മാറിയിരിക്കുകയാണ്. കോട്ടയം മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന…

രാജ്യത്തെ രണ്ട് ഇന്ത്യൻ ബീച്ചുകൾക്ക് കൂടി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾ എന്നിവ അംഗീകാരം നേടി. കേന്ദ്ര പരിസ്ഥിതി…

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സിന്‍റെ പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവും(ടിഎഎസ്എൽ) യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും സംയുക്തമായി, ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കും.…

ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇൻസ്റ്റാഗ്രാമിന്‍റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, മാതൃ കമ്പനിയായ മെറ്റ,…

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കരട് ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര…

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത ചൂട് മൂലമുള്ള മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 55 ശതമാനം വർദ്ധിച്ചതായി ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ…

ന്യൂഡൽഹി: കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവ്. എൻ.ഐ.എ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. 23ന് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം…

സിഡ്‌നി: ടി-20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് 2ൽ ഒന്നാം…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്‍റെ അറസ്റ്റ് സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്തത്. വഞ്ചിയൂർ…