Browsing: BREAKING NEWS

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു. പുഴയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ…

റെയിൽവേ ട്രാക്കുകളിൽ വന്യജീവി ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. കടുവകളും കാട്ടാനകളും ധാരാളമായി സഞ്ചരിക്കുന്ന നൂറോളം റൂട്ടുകളിലാണ് ഈ ഇടനാഴികൾ സ്ഥാപിക്കുക. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്…

മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. അപകടത്തില്‍ 40 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം…

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ്…

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടം സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ 4 ഡയറികളും. കേസന്വേഷണത്തിൽ നിർണായകമായ നിരവധി സൂചനകളാണ് ഡയറിക്കുറിപ്പുകളിൽ നിന്ന് അന്വേഷണ…

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഷാരോണിന്‍റെ അമ്മ. തന്‍റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്നുവെന്നും ഷാരോൺ…

കൊല്ലം: സംസ്ഥാനത്തെ 258 സ്കൂളുകളിൽ ജ്യോഗ്രഫി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന കേരള സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ…

വഡോദര: വിമാന നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യതയൊരുക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗുജറാത്തിലെ വഡോദരയിൽ സി 295 സൈനിക ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുന്നതിനുള്ള ടാറ്റ -…

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്‍റർ)…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിൻ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി…