Browsing: BREAKING NEWS

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം…

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളെ കൈകൂപ്പി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇത് ഫലപ്രദമായി നടപ്പാക്കണമെന്നും സിഎംഡി നിർദ്ദേശിച്ചു. സപ്ലൈകോ…

കൊച്ചി: ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിർദേശം ചെയ്യപ്പെട്ടവർ നിയമം ലംഘിച്ചാൽ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ…

ലഖനൗ: റായ്ബറേലിയിൽ കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ. ഒറ്റയടിക്ക് ബിയർ കാനുകൾ കുടിച്ചുതീര്‍ക്കുന്ന കുരങ്ങൻ മദ്യം വാങ്ങി പോകുന്നവരുടെ കയ്യിൽ നിന്ന് കുപ്പി തട്ടിയെടുക്കാറുണ്ടെന്ന് അധികൃതർ പറയുന്നു.…

കോട്ടയം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2022) ശ്രീ സേതുവിന്, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സമർപ്പിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി…

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി…

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ്…

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക്…

കോഴിക്കോട്: റാഗിംഗിനെ തുടർന്ന് നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശിയായ നിഹാൽ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനത്തെ…