Browsing: BREAKING NEWS

ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ്…

ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക്…

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട…

ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് അനുകൂലമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. പെൻഷൻ 12 മാസത്തെ ശരാശരിയിൽ നൽകണമെന്നാണ് നിർദ്ദേശം. ചീഫ്…

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും…

ന്യൂഡല്‍ഹി: അർജന്‍റീനൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മെസി ബൈജൂസുമായി കരാർ ഒപ്പിട്ടു. ബൈജൂസ് സോഷ്യൽ ഇനിഷ്യേറ്റീവ്…

കണ്ണൂര്‍: കാറിൽ ചാരിയതിന് ആറുവയസുകാരനെ ചവിട്ടിയയാൾ പിടിയിൽ. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ചട്ടലംഘനം…

സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന്…

വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ…