Browsing: BREAKING NEWS

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി…

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ…

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി…

തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്.…

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട്…

തിരുപ്പതി: തിരുപ്പതി ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ആണ് പുറത്തുവിട്ടത്.…

സിഡ്‌നി: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 71 റൺസിനാണ് ജയം. 187 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20…

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക്…

നീലത്തിമിംഗിലങ്ങൾ പ്രതിദിനം 1 കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ കഴിക്കുന്നതായി പഠനം. കാലിഫോർണിയ കടലിലെ നീലത്തിമിംഗിലങ്ങൾ, ഫിൻ, ഹംബാക്ക് തിമിംഗലങ്ങൾ എന്നിവയിൽ ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇത്…

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയുടെ ഫലമായാണിത്.…