Browsing: BREAKING NEWS

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർഎസ്എസ് പ്രവർത്തകനും കൂട്ടരും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ. ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ…

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: കേരളത്തിലെ പേവിഷബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. 2022 ജനുവരിക്കും സെപ്റ്റംബറിനും…

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ്…

സിഡ്നി: ടി20 ലോകകപ്പിന്‍റെ ഫൈനലിലേക്ക് പാകിസ്ഥാനെ നയിച്ച തകർപ്പൻ ഇന്നിംഗ്സുകൾക്കൊപ്പം ബാബർ അസമും മുഹമ്മദ് റിസ്വാനും മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന്…

തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ,…

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും…

ടി20 താരങ്ങളിൽ ഏറ്റവും മികച്ച ബാറ്ററായി വീണ്ടും സൂര്യകുമാർ ‍യാദവ്. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിൽ സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തി. അർഷ്ദീപ് സിംഗ് സ്ഥാനം മെച്ചപ്പെടുത്തി…

ജനീവ: അപൂർവയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ ഏഷ്യയിൽ നിന്നുള്ള ഒരു വ്യാപാരിയാണ്…

ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ…