Browsing: BREAKING NEWS

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തയച്ചു. പദ്ധതിയെ എതിർത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിനു നേരെ ആക്രമണമുണ്ടായി.…

ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ വെരിഫിക്കേഷൻ സിസ്റ്റം അടുത്തിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകുന്ന ഒരു ബാഡ്ജായിരുന്നു…

തിരുവനന്തപുരം: ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറീസ് ‘മലബാർ ബ്രാണ്ടി’ അടുത്ത ഓണത്തിന് പുറത്തിറക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന ജവാൻ…

ഫുണാഫുടി: ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുമെന്ന ഭീഷണി നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ ടുവാലു അതിന്‍റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കാൻ പദ്ധതിയിടുന്നു. ഇന്‍റർനെറ്റിലെ ത്രിമാന സാങ്കൽപ്പിക ലോകമായ…

ശബരിമല: ആറ് വർഷം മുമ്പ് കോടതി ഉത്തരവിലൂടെ കൊക്കകോള നിരോധിച്ചിട്ടും ശബരിമലയിൽ പെപ്സിയുടെ അനധികൃത വിൽപ്പന. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ക്യൂ കോംപ്ലക്സുകൾക്ക് മുന്നിലാണ് ഇത്. ശബരിമലയിൽ…

കൊച്ചി: അരലക്ഷത്തിലധികം ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിലേക്ക് പുതിയ പാതകൾ നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് റെയിൽവേ…

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ്…

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിക്ക് അവസാന നാളുകളിൽ അർബുദം ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയിൽസ് ബ്രാൻഡർത്ത് പുറത്തിറക്കിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എലിസബത്ത് രാജ്ഞിക്ക് തന്‍റെ അവസാന…

ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്.…