Browsing: BREAKING NEWS

തിരുവനന്തപുരം: മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിപ്പിക്കില്ലെന്ന അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാത്തരം ഭക്ഷ്യോൽപ്പാദന, വിതരണ സ്ഥാപനങ്ങൾക്കും…

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സൂപ്പർതാരം വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ…

ചെന്നൈ: തമിഴ്‌നാടിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ തന്‍റെ പ്രസ്താവന വ്യാഖ്യാനിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തന്‍റെ പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ, താൻ…

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. നിലവിലെ എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അരുണാചൽ…

ഡൽഹി: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുന്നതിനാൽ ബിഎസ് 3 പെട്രോൾ , ബിഎസ് 4 ഡീസൽ കാറുകൾ നിരത്തിലിറങ്ങുന്നതിനു താൽക്കാലിക നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. തുടർച്ചയായി അഞ്ച്…

ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഐ.ടി.…

ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ശുഭ്‌മാന്‍ ഗില്‍. ഒന്നാം ഏകദിനത്തില്‍ 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ്…

തിരുവനന്തപുരം: ആഗോള അവാർഡുകളുടെയും നേട്ടങ്ങളുടെയും തിളക്കത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യാനൊരുങ്ങി കേരള ടൂറിസം വകുപ്പ്. വിവാഹത്തിനും മധുവിധുവിനുമായി സ്ഥലങ്ങളും നൂതന ടൂറിസം…

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. എന്നിരുന്നാലും ചെലവുകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8000 കോടിയിലധികം വരുമാനം നേടാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം…

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് യുക്രൈൻ ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ മരണപ്പെട്ടു. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപമാണ്…