Browsing: BREAKING NEWS

തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള 4 മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധിക ചാർജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇന്ധന…

ഗുണ്ടൂർ : അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയ 42കാരനായ മണിമേല ശിവശങ്കരൻ കണ്ടെത്തിയത് രേഖകളിൽപോലും ഇല്ലാത്ത അപ്രത്യക്ഷമായ അഞ്ഞൂറോളം ഗ്രാമങ്ങൾ. ഗുണ്ടൂർ പട്ടണത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ…

മുംബൈ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബർ കമ്മീഷണറുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം…

ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരു വിമാനത്താവളത്തില്‍നിന്നും പറന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ടിക്കറ്റെടുത്ത് കാത്തുനിന്ന എല്ലാ യാത്രക്കാരെയും…

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ തടയിട്ട് ഡൽഹി സർവകലാശാലയും അംബേദ്കർ സർവകലാശാലയും. ഡൽഹി സർവകലാശാല കാമ്പസിലെ കൂട്ടം ചേരലും വിലക്കി. സർവകലാശാലയ്ക്കുള്ളിലെ പൊതുസ്ഥലത്ത് പ്രദർശനം അനുവദിക്കില്ല.…

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി മൂല്യം ഇടിഞ്ഞതിന് പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം…

പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്…

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിൽ വീണ്ടും അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിൽ ലോകത്തിലെ മികച്ച അഞ്ച് പൊതു…

കണ്ണൂർ : ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണം ആരംഭിക്കുന്നത്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ പിടിക്കപ്പെട്ട് കോടതിയിലായി. കുടുംബ പശ്ചാത്തലം, മോഷണ സാഹചര്യം,…

ശ്രീനഗർ: സുരക്ഷാ ഭീഷണിയെ തുടർന്ന് ജോഡോ യാത്ര താൽക്കാലികമായി നിര്‍ത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിൽ വച്ചാണ് യാത്ര നിർത്തിവച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും പുനരാരംഭിക്കുക. ജമ്മുവിലെ ബനിഹാലിൽ…