Browsing: BREAKING NEWS

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക നാലാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ…

തിരുവനന്തപുരം: സർവകലാശാല നടത്തുന്ന അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കിവെക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് കമ്മീഷന്‍റെ ഈ നിർണായക ഉത്തരവ്. മാർക്ക്…

കറാച്ചി: സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുക്കടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ…

ന്യൂഡല്‍ഹി: നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ്…

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനാൽ ഉത്തരവാദിത്തപെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത. വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ്…

ചെന്നൈ: അനുമതിയില്ലാതെ തന്‍റെ ഫോട്ടോയോ സിനിമാ ക്ലിപ്പിംഗുകളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നടൻ രജനി കാന്ത്. അനുമതിയില്ലാതെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ മുതലായവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ,…

പാരീസ്: 2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ…

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക്…

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേറ്റു. ത്സർസുഗുഡയിൽ ഒരു പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ഗുരുതരാവസ്ഥയിലാണ്. വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന…

ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ക്ക് സമാപനം. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരി പ്രിയങ്ക…