Browsing: BREAKING NEWS

ബെം​ഗളൂരു: പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക കമ്പനികളിലൊന്നായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ തുടരുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തിനുള്ളിൽ പിരിച്ചുവിട്ടത്. കുറഞ്ഞത് 1,000 പേരെയെങ്കിലും…

നെട്ടൂർ: കൊച്ചിയിൽ വളർത്തുമൃഗങ്ങളുടെ കടയിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ. നെട്ടൂരിലെ പെറ്റ്സ് ഹൈവ് ഉടമ മുഹമ്മദ് ബാസിത്താണ് കോടതിയിൽ…

കണ്ണൂര്‍: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ…

ബെംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.…

തിരുവന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത് വിട്ടു. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. 2012-13ന് ശേഷമുള്ള ഏറ്റവും…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഇന്നലെ രണ്ടു തവണയായി 400…

ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാങ്കേതികവിദ്യ വികസിപ്പിച്ച് പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ റോൾസ് റോയ്സ്. യുറേനിയം അധിഷ്ഠിത ന്യൂക്ലിയർ റിയാക്ടർ ആണ് കമ്പനി രൂപകൽപ്പന…

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയവുമായി ഹാർദിക് പാണ്ഡ്യയും സംഘവും. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് 168 റൺസിന്റെ കൂറ്റൻ ജയം. ആദ്യം…

തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ്…

അഹമ്മദാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ്…