Browsing: BREAKING NEWS

ആരോഗ്യമേഖലയിൽ വീണ്ടും നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഫർമല്ലമയെ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. 2020 ൽ ആരംഭിച്ച ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫർമല്ലമ. മരുന്നിന്‍റെ…

കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത്…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിലെത്തി. ഡിജിറ്റൽ തെളിവുകളുടെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് വിസ്താരത്തിനായി…

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. ചിപ്പ്…

മുംബൈ: ദുൽഖർ സൽമാൻ നായകനായ ചുപ്പ് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. നെഗറ്റീവ് റോളിൽ നായകനായി തിളങ്ങിയ ദുൽഖറിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുപ്പിലെ…

വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു മമ്മിയുടെ രഹസ്യം ഏകദേശം 300 വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നിരിക്കുകയാണ്. മത്സ്യകന്യക പോലുള്ള മമ്മി കണ്ടെത്തിയതിന് ശേഷം വർഷങ്ങളായി അതിന്‍റെ രഹസ്യം…

മുംബൈ : മുംബൈയിലെ ചെമ്പൂരിൽ ഗായകൻ സോനു നിഗമീനും സംഘത്തിനും നേരെ ആക്രമണം. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകനാണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ…

സിയോൾ: ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. കോവളം, അയ്യങ്കാളി ഹാൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് എത്തുന്നത്. യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം…

ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട്…