Browsing: BREAKING NEWS

തിരുവനന്തപുരം: ഇസ്രയേലിലെത്തിയ തീർഥാടക സംഘത്തിൽ നിന്ന് 6 പേരെ കാണാതായതായി റിപ്പോർട്ട്. യാത്രയ്ക്ക് നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള വൈദികൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി.…

മുംബൈ: 2013ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ഉള്‍പ്പെട്ട, മുൻ രാജസ്ഥാൻ റോയൽസ് താരം അജിത് ചന്ദിലയുടെ വിലക്ക് ഏഴ് വർഷമായി ഇളവ് വരുത്തി ബിസിസിഐ ഓംബുഡ്സ്മാൻ വിനീത്…

ഡൽഹി: കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഡിഎൻഎ പരിശോധന നടത്തിയാൽ മതിയെന്ന് സുപ്രീം കോടതി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ചുള്ള വിവാദം…

ദുബായ്: ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് സാനിയ മിർസയും യുഎസിന്റെ മാസിസൺ കീസും പുറത്ത്. വനിതാ ഡബിൾസിൽ സാനിയ-കീസ്‌ സഖ്യം റഷ്യയുടെ വെറോണിക്ക…

ഇറാൻ: സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച യുവാവിന് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ഫൗണ്ടേഷൻ. 1,000 ചതുരശ്ര മീറ്റർ കൃഷി ഭൂമി നൽകുമെന്നാണ് ഫൗണ്ടേഷൻ അറിയിച്ചിരിക്കുന്നത്. ഇറാന്‍റെ ഔദ്യോഗിക…

തിരുവനന്തപുരം: സാമൂഹിക വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ റാങ്ക് നോക്കാതെ നടപടി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സുനന്ദോ ധർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ധർ 2010 മുതൽ ഫെഡറേഷനോടൊപ്പമുണ്ട്. അതേ വർഷം…

ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ്. ആനയെ പിടികൂടി കൂട്ടിലടക്കാനോ ഉൾകാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ ജിഎസ്എം…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി.…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ. പൃഥ്വി ഷായും മറ്റുള്ളവരും തന്നെ ഉപദ്രവിച്ചെന്നാണ് സപ്നയുടെ പരാതി.…