Browsing: BREAKING NEWS

ഷില്ലോങ്: ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് രാഹുൽ ഗാന്ധി. എല്ലാം അറിയാമെന്ന് ധരിക്കുന്ന ബി.ജെ.പിക്ക് ആരോടും ബഹുമാനമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. ഭക്ഷ്യവിഷബാധ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ്…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ…

ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും…

കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ. കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം. ഇതുമായി ബന്ധപ്പെട്ട് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേഷ് പിഷാരടിയാണ് കൊച്ചിയിലെ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീത. വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ.…

യുകെ : ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന യുകെയിൽ നിന്നുള്ള ഒരു ഫുട്ബോൾ പ്രേമിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും…

തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി…

വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം…

ഓഹിയോ: വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വയം വീണ്ടെടുക്കാനാകുമെന്ന് ഒരു പുതിയ പഠനം പറയുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത് ദുഃഖമോ ഉത്കണ്ഠയോ…