Browsing: BREAKING NEWS

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേസ് നിലനിൽക്കുന്നതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ അറിയിച്ചു. പവൻ ഖേരയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച്…

കൊച്ചി: കൊച്ചി നഗരത്തിൽ അപകട ഭീഷണി ഉയർത്തി തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും അടിയന്തരമായി മുറിച്ചുമാറ്റാൻ കോർപ്പറേഷന് നിർദേശം നൽകി ഹൈക്കോടതി. പത്ത് ദിവസത്തിനകം നഗരത്തിലെ കേബിളുകൾ ടാഗ്…

ജറുസലേം: വെസ്റ്റ് ബാങ്കിലെ നബ്‌ളൂസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ്…

ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച നടനുള്ള (ആക്ഷൻ ചിത്രം) മത്സര പട്ടികയിൽ ഇടംപിടിച്ച് ജൂനിയർ എൻടിആറും രാം ചരണും. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആറിലെ പ്രകടനത്തിലൂടെയാണ് ഇരുവരും…

ന്യൂഡൽഹി: എഐഎഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന് തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവച്ചു. മദ്രാസ്…

ഷിൻജിങ്: താജികിസ്ഥാനിൽ ചൈന അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 7.3…

കേപ്ടൗൺ: വനിതാ ടി 20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങി ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ന്യൂലാൻഡ്സ് പാർക്ക് ഗ്രൗണ്ടിൽ ഇന്ത്യൻ…

ദുബായ്: പെൺകുട്ടികൾ തന്നെക്കാൾ ഉയരത്തിലെത്തട്ടെ എന്ന ആശംസയുമായി സാനിയ മിർസ. താനാവരുത് അളവുകോല്‍. തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാൻ പുതിയ കുട്ടികള്‍ക്ക് കഴിയണം. എന്തെങ്കിലും നേടണമെങ്കില്‍ അഞ്ചോ…

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് ആദരിക്കൽ ചടങ്ങ് ബഹിഷ്കരിച്ച് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്. ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍…

ഡൽഹി: 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന…