Browsing: BREAKING NEWS

കോഴിക്കോട്: താപനില ഉയരുന്നത് മൂലം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്.…

തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം…

ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.…

ഹൈദരാബാദ്: ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തിൽ പുതിയ റെക്കോർഡുമായി സ്റ്റൈലിഷ് താരം അല്ലു അർജുൻ. ഇൻസ്റ്റാഗ്രാമിൽ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള നടനായി അല്ലു. ‘പുഷ്പ’യുടെ വിജയത്തോടെ അല്ലു ഉത്തരേന്ത്യൻ…

ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ സമവായമില്ലാതെ വിദേശകാര്യമന്ത്രിമാരുടെ ജി20 യോഗത്തിനു സമാപനം. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തിൽ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിൽ നിന്നും പിൻമാറി അല്ലു അർജുൻ. പത്താന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ജവാൻ.…

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താന് സമീപകാലത്ത് മറ്റൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ…

പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി…

കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട്…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. കഴിഞ്ഞ വർഷം ടെൻഡർ ലഭിച്ച ചിപ്സൺ എയർവേയ്സിന് 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്ക്…