Browsing: BREAKING NEWS

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ…

തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്…

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്.…

ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ്…

വാഷിങ്ടൻ: അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം യുഎസ് വിമാനങ്ങൾ പറക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. റഷ്യ മുൻകരുതലുകളോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി…

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം. എല്ലാ വിഷയങ്ങളിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയാണെന്ന് നിയമസഭയിൽ വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ സത്യാഗ്രഹ സമരം തന്നെയാണ്…

പത്തനംതിട്ട: ഇന്നലെ വൈകിട്ട് സംസ്ഥാനത്തെ മലയോര മേഖലകളിൽ വേനൽമഴ പെയ്തതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരാശരി താപനിലയിൽ അനുഭവപ്പെട്ടത് 15 ഡിഗ്രി സെൽഷ്യസിന്റെ കുറവ്. തൃശൂർ വെള്ളാനിക്കരയിലാണ് ഇന്നലെ…

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ. ഇന്ന് രാവിലെ 5…

തിരുവനന്തപുരം: കേരളം ഇനി കൂടുതൽ ഭയപ്പെടേണ്ടത് അൾട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ നിലയിലാണ്. പകൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ…