Browsing: BREAKING NEWS

ബെയ്ജിങ്: 4 വർഷത്തിനു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് റഷ്യൻ സന്ദർശനം. മാർച്ച്…

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ…

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ,ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കർണാടകയിലുള്ള സ്വപ്നയെ…

ബെംഗളൂരു: അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും അവയെല്ലാം വരും ദിവസങ്ങളിൽ അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും മദ്രസകൾക്ക് പകരം കോളേജുകളും…

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തേക്കാൾ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം.…

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബശ്രീയുടെ…

സിയോള്‍: ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം വീക്ഷിച്ച് കിം ജോങ് ഉന്നും മകളും. ഉത്തരകൊറിയ ഈ വർഷത്തെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം…

ചേർപ്പ് (തൃശൂർ): സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹർ (32) ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ആകെ 59…

തിരുവനന്തപുരം: കെ.ടി.യു വി.സി സിസ്സ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിൻ്റെ തുടർനടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ്സ തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. നോട്ടീസിന്…