Browsing: BREAKING NEWS

മണ്ണാർക്കാട്: അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം മര്‍ദിച്ചു കൊന്നുവെന്ന കേസിൽ അന്തിമ വിധി ഈ മാസം 30ന് പുറപ്പെടുവിക്കും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി…

ഹൊബാർട്ട്: ഓസ്ട്രേലിയയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2018 മുതൽ 2021 വരെ ഓസ്ട്രേലിയയ്ക്കായി 35 ടെസ്റ്റുകൾ കളിച്ച പെയ്ൻ…

ബെംഗളൂരു: 6 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കനത്ത മഴയിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ, വെള്ളിയാഴ്ച…

ഭട്ടിൻഡ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ശ്രമിച്ചു. മാർച്ച് 16 ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭട്ടിൻഡ സെൻട്രൽ ജയിലിൽ ലോറൻസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണ വില. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 44,000 കടന്നു.…

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് രമ…

ന്യൂസിലൻഡ്: അമേരിക്കക്ക് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ന്യൂസിലൻഡ് പാർലമെന്‍റ് ടിക് ടോക്കിനെ നിരോധിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുൾപ്പെടെ നിരവധി…

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചു. കൊച്ചി കോർപ്പറേഷൻ 100 കോടി രൂപ പിഴയടയ്ക്കണം. ഈ തുക കേരള ചീഫ് സെക്രട്ടറിക്ക്…

ടെ​ൽ അ​വീ​വ്: ഇസ്രായേലിൽ രണ്ട് പേർക്ക് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തിയവരിൽ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധനയിലാണ് കോ​വി​ഡ്…

ന്യൂ ഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റങ്ങൾക്കൊപ്പം ഉക്രൈനിൽ നിന്ന് കുട്ടികളെ അനധികൃതമായി കടത്തിയതിനും പുടിനെതിരെ കുറ്റം…