Browsing: BREAKING NEWS

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. സഹതാരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന എന്നിവരോടൊപ്പമാണ്…

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. തീ ഉടൻ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി വി ശ്രീനിജൻ എം എൽ…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ജനജീവിതം…

മലപ്പുറം: മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിനിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം തേടി ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനി എഴുതിയ…

വാരാണസി: ഭോജ്പുരി നടി അകാൻക്ഷ ദുബെ (25) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് അകാൻക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ…

ടാങ്കിയർ (മൊറോക്കോ): ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ…

മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അപമാനിച്ചുവെന്ന രൂക്ഷ വിമർശനവുമായി മുംബൈ പ്രസ് ക്ലബ്. ഇന്നലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമപ്രവർത്തകനെ അപമാനിച്ചെന്നാണ് ആരോപണം. എംപി…

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. റൺവേയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റി, സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. വിമാനത്താവളത്തിലെ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ വാക്പോര്. രാഹുൽ ഗാന്ധിക്കല്ല,…

പത്തനംതിട്ട: കേരളത്തിതിലെ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും അലർട്ടുകളാണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ…