Browsing: BREAKING NEWS

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത്  എന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.…

ഷൊർണൂർ: വന്ദേഭാരത് ട്രെയിനിൽ എംപിക്ക് അഭിവാദ്യങ്ങളർപ്പിച്ചുള്ള പോസ്റ്റർ പതിച്ച കേസിൽ 5 പേരെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയിൽവേ മജിസ്ട്രേട്ടിനു മുന്നിൽ…

പഞ്ചാബ്: പഞ്ചാബിലെ ഗിയാസ്പുരയിലുണ്ടായ വാതകച്ചോർച്ചയിൽ ഒൻപതു പേർ മരിച്ചു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിയാസ്പുരയിലെ ഫാക്ടറിയിൽ‌നിന്നാണ് വാതകം ചോർന്നത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത്…

അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരികൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം…

ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന.…

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് സൂപ്പർ കിങ്സിന് എതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. 20 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ നേടിയത് 257…

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുമെത്തിയ സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. സംഘത്തിൽ 20 മലയാളികളുമുണ്ട്. സുഡാനിൽ നിന്നും സൗദി വഴിയെത്തിയ സംഘത്തെയാണ് തടഞ്ഞുവച്ചിരിയ്ക്കുന്നത്. യെല്ലോ ഫീവർ…

ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ച് ഇറാൻ പിടിക്കൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന…

Actor Mamukoyaകോഴിക്കോട്: ടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും…

കൊച്ചി: കൊച്ചിയിൽ റോഡ് ഷോ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ്…