Browsing: BREAKING NEWS

കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് നിഹാൽ.…

കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും…

തൃശൂർ: തൃശൂർ കുന്നംകുളം റൂട്ടിൽ കേച്ചേരി സെന്ററിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ്…

ന്യൂഡൽഹി : ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ…

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. പിഐഎയുടെ ലോഗോ എഴുതിയ ഒരു വിമാനാകൃതിയിലുള്ള ബലൂൺ ആണ്…

കൊച്ചി: ആൽമരം ഒടിഞ്ഞ് വീണ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ്…

ന്യൂഡൽഹി: 5551.27 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച ഇന്ത്യൻ വിദേശനാണ്യ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും മൂന്ന് ബാങ്കുകൾക്കും ഇഡി…

കണ്ണൂർ: കോൺഗ്രസിലെ പുനസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ…

അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഭീകര വിരുദ്ധസേന(എടിഎസ്) നടത്തിയ റെയ്ഡില്‍ നാല് പേര്‍ പിടിയില്‍. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍…

ദില്ലി: ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി. തെളിവെടുപ്പിന് ​ഗുസ്തി ഫെ‍ഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ…