Browsing: BREAKING NEWS

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ തിരിച്ചടി ആവുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ…

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് പോലീസ്…

ജമ്മുകശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് വീണ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് ഗുരുതര പരുക്ക്. 25 മൃതദേഹങ്ങള്‍ കണ്ടെത്തി. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി…

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം…

കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട കളപ്പാറ പാലയ്ക്കല്‍ ജിത്ത്് (19) പിടിയിലായി. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. പുന്നേക്കാട് ജങ്ഷന് സമീപത്തെ കുട്ടംപുഴ എക്‌സൈസ് റേഞ്ച്്…

കാസർകോട്: നവ കേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ. ആരെയും ഒഴിവാക്കാതെയാണ് കളക്ടറുടെ ഉത്തരവ്. നവംബർ 18, 19…

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു. ഉച്ചയോടെയാണ് ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി…

കൂത്താട്ടുകുളം: കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി. സംഭവത്തില്‍ കാക്കൂര്‍ മങ്ങാട്ട് ശശിയുടെ ഭാര്യ ഷീല (48) മകന്‍…

മ​നാ​മ: ​ക്രൗ​ൺ പ്രി​ൻ​സ്​ കോ​ർ​ട്ട്​ ചീ​ഫ്​ ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു.…

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ…