Browsing: BREAKING NEWS

കണ്ണൂർ: കണ്ണൂർ ചാലാട് വീട്ടുകാരെ ആക്രമിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണൂർ വാരം സ്വദേശി സൂര്യൻ, വലിയന്നൂർ സ്വദേശി ആനന്ദൻ എന്നിവരാണ്…

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ്…

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ സീറ്റിൽനിന്നാണ് ബോംബ് ഭീഷണിയുള്ള കുറിപ്പ് ലഭിച്ചത്. തുടർന്ന് ഡോഗ്…

മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ്…

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍…

മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു.…

ബെം​ഗ​ളു​രു​:​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്ന് ​വീ​ണ് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ ​താ​രം​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​അ​ന്ത​രി​ച്ചു.​ 52​ ​വ​യ​സാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​ഓ​പ്പ​ണിം​ഗ് ​പേ​സ് ​ബൗ​ള​റാ​യി​ ​ദീ​ർ​ഘ​കാ​ലം​ക​ളി​ച്ച​…

മലപ്പുറം∙ മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ…

ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച…

നെടുമങ്ങാട്: ഗ്യാസ് സിലിന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഭാര്യാപിതാവിന്റെ കൊലപാതകത്തില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാര്‍ (55) ആണ് മകളുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…