Browsing: BREAKING NEWS

മനാമ: ബഹ്‌റൈനിലെ ജുഫൈറിലെ ഒരു അപ്പാർമെന്റിൽ നിന്നും പതിമൂന്നു വയസുള്ള അനുശ്രീ രഞ്ജിത്ത് കുമാർ എന്ന മലയാളി പെൺകുട്ടി താഴെ വീണു മരിച്ചു. ഇരുപത്തി അഞ്ചാമത്തെ നിലയിലാണ്…

തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.…

തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ…

ന്യൂഡൽഹി: കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ്​ കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്…

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപമേഖലയിലെ നയ പരിഷ്കാരങ്ങളും,നിക്ഷേപം സുഗമമാക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ…

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍…

കണ്ണൂര്‍ : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ ജില്ലകളില്‍ നിന്നുളള പരാതിക്കാര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയെ…

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ മതപരിവർത്തന സംഘവുമായി ബന്ധപ്പെട്ട് മുസഫർനഗർ നിവാസിയായ മൗലാന കലീം സിദ്ദിഖിയെ ഉത്തർപ്രദേശ് പോലീസിന്റെ ആന്റി ടെറർ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.…

ന്യൂ ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഡിജിറ്റൽ മാർഗത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനേക്കുറിച്ച് ചർച്ചചെയ്യാൻ ഒരു യോഗം നടത്തി. വിദ്യാഭ്യാസ സഹമന്ത്രി…

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനു വേണ്ടി ബഹ്‌റൈന്‍ കെഎംസിസി സ്വരൂപിച്ച ഫണ്ട് കൈമാറി. ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയില്‍വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന…