Browsing: BREAKING NEWS

കണ്ണൂര്‍ : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ ജില്ലകളില്‍ നിന്നുളള പരാതിക്കാര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയെ…

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ മതപരിവർത്തന സംഘവുമായി ബന്ധപ്പെട്ട് മുസഫർനഗർ നിവാസിയായ മൗലാന കലീം സിദ്ദിഖിയെ ഉത്തർപ്രദേശ് പോലീസിന്റെ ആന്റി ടെറർ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.…

ന്യൂ ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഡിജിറ്റൽ മാർഗത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനേക്കുറിച്ച് ചർച്ചചെയ്യാൻ ഒരു യോഗം നടത്തി. വിദ്യാഭ്യാസ സഹമന്ത്രി…

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനു വേണ്ടി ബഹ്‌റൈന്‍ കെഎംസിസി സ്വരൂപിച്ച ഫണ്ട് കൈമാറി. ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയില്‍വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന…

തിരുവനന്തപുരം: നിർഭാഗ്യകരമായ ഒരു പരാമർശം. അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങൾ…

തൃശൂർ: ഭാര്യാ ഭർത്താക്കാൻമാരെന്ന വ്യജേന കഞ്ചാവ്​ കടത്തുന്നതിനിടെ പിടിയിലായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്​തപ്പോൾ പുറത്തുവന്നത്​ ലഹരി ഇടപാടുകളിലെ ഞെട്ടിപ്പിക്കുന്ന കഥകൾ. വാടകക്കെടുത്ത കാറുകളിൽ പൊലീസിനോ എക്​സൈസിനോ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ…

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ്…

ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്‍റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ…

ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട…