Browsing: BREAKING NEWS

മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്‌റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്‌.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. കഴിഞ്ഞ വർഷത്തെ…

ബാര്‍ബഡോസ്: നായകനെന്ന നിലയില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തോല്‍വി, മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അടുത്ത തോല്‍വി. രോഹിത് ശര്‍മ ഒടുവില്‍ നെഞ്ചുവിരിച്ച്…

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. വട്ടക്കാട്ടുപടി…

മനാമ: ജൂൺ 23 മുതൽ 29 വരെയുള്ള കാലയളവിൽ ബഹ്റൈനിലാകമാനം 817 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ 62…

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സ് വാങ്ങിയ സ്വകാര്യ കമ്പനി അധികൃതരെ അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും സംരക്ഷണ സമിതിയും. കമ്പനി അധികൃതർ കോംപ്ലക്സ്…

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും…

കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.…

മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ്…

മലപ്പുറം: മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ. വള്ളിക്കുന്നിലും അത്താണിക്കലുമാണ് രോഗവ്യാപനമുണ്ടായത്. നേരത്തെ പോത്തുകല്ലിൽ വ്യാപനമുണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം…

പാരിസ്: ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനു തിരിച്ചടി. ഇന്നലെ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ മാക്രോണിന്‍റെ ടുഗതര്‍ അലയന്‍സ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.…