Browsing: BREAKING NEWS

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി പറഞ്ഞു. കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന്…

തിരുവനന്തപുരം:സ്കൂളുകൾക്ക് ആശ്വാസം. സ്കൂൾ വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കൊവിഡിന്റെ…

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയായരുന്നു അന്ത്യം. 2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്ര…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന എസ് ശാന്തിയാണ് അറസ്റ്റിലായത്. പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ…

കോയമ്പത്തൂർ: മാലപൊട്ടിക്കല്‍ പതിവാക്കിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാൻ പിടിയില്‍. കുനിയമൂത്തൂര്‍ കെ.ജി.കെ റോഡിലെ പലചരക്ക് കടയില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം വഴി…

റാഞ്ചി: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ട് വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തില്‍ മൂത്ത സഹോദരിമാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് മാസം മുമ്പ്…

പത്തനംതിട്ട: തോരാതെ പെയ്യുന്ന മഴയിൽ പത്തനംതിട്ടയിൽ വീണ്ടും ഉരുൾപൊട്ടൽ . ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ റാന്നി കുരുമ്പൻമൂഴിയിലും ആങ്ങമൂഴി കോട്ടമൺപാറ അടിയാൻകാലയിലുമാണ് വീണ്ടും ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. അതേസമയം…

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി അനുപമയെ സന്ദർശിച്ച് പിൻന്തുണ അറിയിച്ചു. കുട്ടിക്ക് സ്വന്തം അമ്മയെ ലഭിയ്ക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. അനുപമയെ സഹായിക്കുന്നതിനെക്കാൾ…

തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിൻ്റെ അമിതാത്മവിശ്വാസത്തിൽ തദ്ദേശസ്ഥാപനങ്ങളുൾപ്പെടെയുള്ളിടങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ ജനങ്ങളെകൊള്ളയടിയ്ക്കുവാൻ ബിജെപി എൽഡിഎഫ് നേതാക്കന്മാരെയും, ഉദ്യോഗസ്ഥരെയും അനുവദിയ്ക്കില്ലെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ…

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ കുറിച്ച് കെ മുരളീധരൻ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഭരണിപ്പാട്ടുകാരി ആണ് മേയർ എന്ന മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത്…