Browsing: BREAKING NEWS

കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും…

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ…

തിരുവനന്തപുരം: പമ്പ- നിലയ്ക്കൽ ചെയിൻ സർവ്വീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണെത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയത് കണ്ടെത്തിയ സംഭവത്തിൽ ഇതിന്റെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെൻട്രൽ…

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസിൽ കോണ്‍​ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണയോ​ഗത്തില്‍ നേതാക്കള്‍ തമ്മിലടിച്ചു. തുടർന്ന്‌ അസഭ്യവിളിയും വസ്ത്രം വലിച്ചു കീറുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് കോൺഗ്രസ് യൂണിറ്റ്…

തിരുവനന്തപുരം: സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സർക്കാർ. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം…

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ…

മനാമ: ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.കൊല്ലം, ചവറ തെക്കും ഭാഗത്തുള്ള രവികുമാർ രാമകൃഷ്ണപിള്ള (41) ആണ് ഹൃദയാഘാതം മൂലം ഇന്നലെ രാത്രി ബിഡിഎഫ്‌ ആശുപത്രിയിൽ വെച്ചു…

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച (നവംബർ 16) അവധി പ്രഖ്യാപിച്ചു.…

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷനുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ,…

തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന്…