Browsing: BREAKING NEWS

തിരുവനന്തപുരം : കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തില്‍ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ഇവരുവരും വിവാഹിതരായത്. തടസ്സങ്ങള്‍ നീങ്ങി പുതുവര്‍ഷത്തില്‍ പുതുജീവിതത്തിലേക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നുംപടി വിലഈടാക്കുന്ന ഹോട്ടലുകൾക്ക് പൂട്ടുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെ വില വർദ്ധനവിന് എതിരെ മന്ത്രി ജി.ആർ അനിലാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ…

തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. ജി കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. ജി കെ പിള്ളയുടെ ഭാര്യ…

തിരുവനന്തപുരം: ഒമിക്രോണിന്റെയും, പുതുവത്സര ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിന് തുടക്കം. സത്യവാങ്മൂലമില്ലാത്തവർക്കു രാത്രി യാത്ര പോലീസ് അനുവദിക്കില്ല. കരമന മുതൽ കളിയിക്കാവിലവരെയുള്ള ദേശീയപാതയിലും…

ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വെള്ളകിണര്‍ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ…

തിരുവനന്തപുരം: ഗുണ്ടകളെ നേരിടാന്‍ പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. എല്ലാ ജില്ലയിലും രണ്ടു വീതം സ്ക്വാഡുകളുണ്ടാകും. എഡിജിപി മനോജ് ഏബ്രഹാം നോഡൽ ഓഫിസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം…

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിജ്ഞാപനമനുസരിച്ച് ജനുവരി മാസത്തിലെ 31 ദിവസങ്ങളില്‍ 16 ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാര്‍ഷിക…

വാഷിംഗ്‌ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാകുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി…

തിരുവനന്തപുരം: ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി…