Browsing: BREAKING NEWS

കൊച്ചി: അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിൽ അന്ത്യവിശ്രമം. കെ പി സി സി വർക്കിങ് പ്രസി‍ഡന്‍റായിരുന്ന പി ടി തോമസിന്‍റെ ചിതാഭസ്മം ഇടുക്കി…

കണ്ണൂർ: കണ്ണൂരിൽ ട്രെയിനില്‍ ശരിയായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിയായ ഉദ്യോഗസ്ഥൻ പ്രമോദിനെ ഇന്റലിജന്‍സ് എഡിജിപിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി…

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കന്മാർക്ക് രക്ഷപ്പെടാൻ സഹായം ചെയ്ത സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകനായ…

തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി 2022 ഏപ്രില്‍ 1 ന് ആരംഭിക്കുമെന്നും ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി വേളയിൽ വര്‍ദ്ധിച്ച ജനകീയ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത വികസന ആസൂത്രണ നിര്‍വ്വഹണ പ്രക്രിയകള്‍…

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

തിരുവനന്തപുരം: കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141,…

തിരുവനന്തപുരം: അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ ട്രക്കിങിന് വനംവകുപ്പ് സൗകര്യം ഏർപ്പെടുത്തി. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം.…

കോട്ടയം: മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം പാമ്പാടി വട്ടമലപ്പടിയില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ മന്ത്രിക്ക്…

തിരുവനന്തപുരം: സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്.…

തിരുവനന്തപുരം: ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 31…