Browsing: BREAKING NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഒരാഴ്ച റേഷൻ മുടങ്ങുമെന്ന് ചിലർ പ്രചരിപ്പിച്ചു. കടകൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. അവരോടൊന്നും…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തിൽ അടച്ചിടലിനെ പറ്റി ചിന്തിച്ചാൽ മതിയെന്നും…

തിരുവനന്തപുരം: സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.…

ഹോണ്ടുറാസ് : യാത്ര പുറപ്പെടാൻ തയാറായ വിമാനത്തിലെ കോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരൻ ജനാലയിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. അമേരിക്കൻ എയർലൈൻസിലാണ് സംഭവം. ഹോണ്ടുറാസിൽ നിന്നും മിയാമിയിലേക്ക്…

ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി…

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.…

തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559,…

തിരുവനന്തപുരം: ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയ അനീറ കബീർ തിരുവനന്തപുരം ഓഫീസിലെത്തി…

തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയിലേക്ക് സിനിമാ മേഖലയേയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി വേണമെന്നതാണ് പ്രധാന നിര്‍ദേശം. എല്ലാ…

പത്തനംതിട്ട: പത്തനംതിട്ട യിലെ സ്വകാര്യ നഴ്സിംഗ് കോളേജ്ജിൽ ഓമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു. വിദേശത്തു നിന്നും എത്തിയ ഒരാളുടെ സമ്പർക്കം മൂലം നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥി ക്കാണ്…