Browsing: BREAKING NEWS

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്.…

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍…

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊ‌ക്കെ നടപടികൾ സ്വീകരിക്കണമെന്ന്…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത്…

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ക്ക്‌ കോവിഡ്. മന്ത്രി യെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തി കരം എന്ന് അധികൃതർ അറിയിച്ചു.…

തൃശൂര്‍: മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയിലായി. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ്…

ഫിഫയുടെ 2021ലെ ഏറ്റവും മികച്ച കളിക്കാരന്‍ ബയേണിന്റെ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി. ലയണല്‍ മെസിയേയും സലയേയും പിന്നിലാക്കിയാണ് തുടരെ രണ്ടാം വര്‍ഷം ലെവന്‍ഡോസ്‌കിയുടെ നേട്ടം. രണ്ട്…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്.…

തിരുവനന്തപുരം: പരീക്ഷകൾ മാറ്റിവച്ച് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ കേരള സർവകലാശാല. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പരീക്ഷകൾ മാറ്റിവച്ച് 25 ന് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ…

കോട്ടയം: കോട്ടയത്തെ ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരം. പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം…