കൊച്ചി: നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ പീഡനത്തിന് കേസെടുത്തു. 20 വയസുള്ള മോഡല്‍ നല്കിയ പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവ മോഡല്‍ നല്കിയ പരാതിയില്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
Trending
- വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
- നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യത്തിനും ബാധ്യത: എസ് ജയശങ്കര്‍
- നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്