മനാമ : ബഹറിനിൽ കൊറോണ മൂലം വീണ്ടും ഒരു വിദേശി മരിച്ചു. ഇതോടെ ബഹറിനിലെ മരണസംഖ്യ 19 ആയി. മരണപ്പെട്ട ആൾക്ക് 42 വയസ് ആയിരുന്നു. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നവരാണ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മണിക്കൂറിനുള്ളിൽ 4 മരണമാണ് ബഹ്റൈനിൽ സംഭവിച്ചത്.
Trending
- സംഘർഷങ്ങൾ തടയാനും, സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണം; ഹമദ് രാജാവ്
- ബഹ്റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്