കണ്ണൂർ : എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംവി വിനോദ് കുമാർ (48) ആണ് മരിച്ചത്. കല്യാശേരി എ ആർ ക്യാമ്പ് ക്വട്ടേഴ്സിൽ വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു വിനോദ്.
Trending
- മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം.ടി വാസുദേവന് നായരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
- പെരിയ ഇരട്ടക്കൊല: സി.ബി.ഐ. അന്വേഷണത്തിനെതിരെ സംസ്ഥാന സര്ക്കാര് പോരാടിയത് സുപ്രീം കോടതി വരെ
- പെരിയ ഇരട്ടക്കൊല: മുന് എം.എല്.എ. കെ.വി. കുഞ്ഞിരാമനുള്പ്പെടെ 14 പ്രതികള് കുറ്റക്കാര്
- ആല്ബ കപ്പ് പത്താം കുതിരയോട്ട മത്സരം സമാപിച്ചു
- കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡിന്റെ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും 30ന്
- ബി.ജെ.പി. പ്രസിഡന്റായി കെ. സുരേന്ദ്രന് തുടര്ന്നേക്കും; എതിര്പ്പുമായി നേതാക്കള്
- വയനാട് ടൗണ്ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
- 2025ലെ ഏഷ്യന് യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന് ബി.ഒ.സി. കരാറില് ഒപ്പുവെച്ചു