മനാമ: ബഹ്റൈൻറെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചു അൽ സഫിർ ഹോട്ടലിന്റെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ജുഫൈർ ബീച്ച് വൃത്തിയാക്കി. “നമ്മുടെ ബീച്ചുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും മുക്തമാക്കുക” എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം എന്ന് ഓപ്പറേഷൻ മാനേജർ രതീഷ് കുമാർ വ്യക്തമാക്കി.
Trending
- രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് വഴി ഗതാഗതം അനുവദിക്കുമെന്ന് ഇറാന്
- ഇറാനെതിരായ ആക്രമണം നിര്‍ത്തിയെന്ന് ഇസ്രായേല്‍ സൈന്യം
- ചികിത്സാ പിഴവ്: രോഗിയുടെ കുടുംബത്തിന് 5,400 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ഇറാന്റെ ആക്രമണം: സിത്രയില്‍ വീടുകള്‍ക്ക് നാശനഷ്ടം; രണ്ടു പേര്‍ക്ക് പരിക്ക്
- മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍
- ‘പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു’; ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ
- കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
- വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ; ‘പിണറായി വിജയന്റെ യോഗത്തിൽ ബിജെപി കൊടി’

