മനാമ: തമിഴ്നാട് സ്വദേശിയെ ബഹ്റൈനിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര രാമനാഥപുരം സ്വദേശി മരുതമലൈ മലൈക്കണ്ണൻ (37) ആണ് മരിച്ചത്. കോസ്റ്റ് ഗാർഡാണ് മൃതദേഹം മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: വിജയശാന്തി.


