കായംകുളം: പത്തുവയസുകാരനെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കായംകുളം എരുവക്കാവില് ഇടയില് വീട്ടില് വേണുവിന്റെ മകന് അക്ഷയെയാണ് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.അമ്മ ഉദയകുമാരി വീട്ടില് ഇല്ലാത്ത സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. പിതാവ് വിദേശത്താണ്. മൃതദേഹം കായകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Trending
- പഞ്ചാബ് : 30 എംഎല്എമാര് കോണ്ഗ്രസില് ചേരാന് നീക്കം; യോഗം വിളിച്ച് കെജരിവാള്
- ദിലീപ്ഫാൻസ് ബഹ്റൈന് പുതിയ കമ്മിറ്റി
- വിവിയന് സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തണ്: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു