ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യയുടെ സാമ്പത്തിക നില ശക്തമാണെന്നും ജിഡിപി 200 ലക്ഷം കോടിയായതിനാല്‍ നാട് സ്വയം പര്യാപ്തമാണെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കോണ്‍ഗ്രസ്സ് നേതാക്കളടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. കൊറോണ ലോക്ഡൗണിലെ പ്രതിസന്ധിയില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണത്തിനായി മാറ്റിവെക്കേണ്ടിവരിക 65000 കോടി രൂപയാണ് എന്നും,കൊറോണ ലോക്ഡൗണിലും അതിനെതുടര്‍ന്നുള്ള ദിവസങ്ങളിലും രാജ്യത്തെ ദരിദ്രരെ സഹായിക്കാന്‍ ഇന്ത്യ സ്വയംപര്യാപ്തമാണെന്നും,ലോക്ഡൗണ്‍ അവസ്ഥ കഴിഞ്ഞാൽ ഇന്ത്യ ആഗോള സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധയൂന്നണമെന്നും, നിലവിലെ അവസ്ഥയില്‍ ആഗോള വിപണിയിലെ ചില മേഖലകള്‍ ഇന്ത്യക്ക് എളുപ്പം നിയന്ത്രിക്കാനാകും എന്നും രഘുറാം രാജന് വ്യക്തമാക്കി.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു