മനാമ: ബഹറിൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീം അംഗവും, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം ചീഫ് ഡോക്ടർ ചെറിയാന്റെ ഭാര്യ ഉഷ ചെറിയാൻ മരണപ്പെട്ടു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. ശവസംസ്കാരം നാളെ രാവിലെ 9 മണി മുതൽ 10 മണി വരെ തിരുവനന്തപുരം പാറ്റൂർ ഓർത്തഡോക്സ് ചർച്ചിൽ നടക്കും. ഇവർക്ക് നാല് മക്കളാണ് ഉള്ളത്. ഒരു മകളും ഭർത്താവ് നാട്ടിലുണ്ട്,മറ്റ് മൂന്ന് ആൺമക്കൾ അമേരിക്കയിലാണ്. 40 വർഷമായി ഇവർ ബഹറിൻ പ്രവാസിയായിരുന്നു.ഡോക്ടർ ചെറിയാൻ ബഹ്റൈനിലാണുള്ളത്.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ