മനാമ: ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ബഹ്റൈനിൽ കർഫ്യൂ ആവശ്യമില്ലയെന്നും, സ്വദേശികളും വിദേശികളുമായവർ നിലവിലെ മന്ത്രാലയം നിർദ്ദേശങ്ങൾ പാലിക്കണം എന്നും ,ദേശീയ ടീമിൻറെ എല്ലാവിധ പ്രവർത്തനങ്ങളും തുടരുകയാണെന്നും നാഷണൽ ടാസ്ക് ഫോഴ്സ് അംഗം ഡോ. മനാഫ് അൽ ഖഹ്താനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഫീൽഡ് ഹോസ്പിറ്റൽ ,ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവ ഏഴുദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായും, 130 കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ ഉള്ള മികച്ച സൗകര്യം ഇവിടെ ഉള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു