ന്യൂഡൽഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാൻ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു.
ബ്ലാക്ക് മാജിക് പോലുള്ള അന്ധവിശ്വാസങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം തെറ്റുകൾ മറച്ചുവെക്കുകയാണെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി കാണുന്നില്ലേയെന്നും, പൊതുവിഷയങ്ങളിൽ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.
Trending
- പാലക്കാട്ട് സി.പി.എം. ബി.ജെ.പിക്കും ചേലക്കരയിൽ ബി.ജെ.പി. സി.പി.എമ്മിനും വോട്ട് ചെയ്യും: അൻവർ
- ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര് മരിച്ചു
- ഒടുവില്‍ എഡിജിപി അജിത് കുമാറിനെ മാറ്റി; മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല
- സമ്മേളനസ്ഥലത്ത് അൻവറിന് ആവേശകരമായ സ്വീകരണം; ഇങ്ക്വിലാബ് സിന്ദാബാദ് വിളികളുമായി അനുയായികൾ
- പി വി അൻവറിനെ ഡിഎംകെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ല
- ബഹ്റൈനിലെ 525ാം ബ്ലോക്കിലെ സാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
- എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
- സ്വർണക്കടത്തിലും ഹവാലയിലും പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ഇത്തരക്കാരെ ഖാളിമാർ ബോധവൽക്കരിക്കണം: കെ ടി ജലീൽ